ജോ ബൈഡന്‍
വാഷിങ്ടൻ :അമേരിക്കയിൽ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നൽകി . അറ്റോര്‍ണിമാരും നിയമ നിര്‍വഹണ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന ഡിപാര്‍ട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സ് എന്ന അന്വേഷണ സംഘത്തെ ബൈഡൻ രൂപീകരിച്ചു കഴിഞ്ഞു. കുറ്റമറ്റ അന്വേഷണത്തിനായി 1.6 ബില്യണ്‍ ഡോളറാണ് അനുവദിച്ചിരിക്കുന്നത്.
ദുരിതാശ്വാസ സഹായമായി അനുവദിച്ച അഞ്ചു ട്രില്യൺ ഡോളറിന്റെ സഹായം കൂടുതലും അനര്‍ഹര്‍ക്ക് ലഭിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ റിപബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹിയറിങ്ങും തുടങ്ങി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…