Delhi High Court with controversial order; Minor Muslim girls can get married if they are menstruating, the marriage will not be a pocso case
തിരുവനന്തപുരം: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ലോക് അദാലത്തില്‍ 14680 കേസുകള്‍ തീര്‍പ്പായി. അവാര്‍ഡ് തുകയായി 28.97 കോടി രൂപ നല്‍കാന്‍ വിധിയായി. ദേശസാല്‍കൃത ബാങ്കുകളുടെ പരാതിയിന്‍മേല്‍ ആകെ 12,68,95,963 രൂപ നല്‍കാന്‍ തീരുമാനിച്ചു.
532 പരാതികള്‍ക്കാണ് തീര്‍പ്പു കല്‍പിച്ചത്. മോട്ടോര്‍ വാഹന അപകട തര്‍ക്കപരിഹാര കേസുകളില്‍ 373 കേസുകള്‍ ആകെ തീര്‍പ്പായി. ഇതില്‍ ആകെ 11,24,26,500 രൂപ നല്‍കാനും വിധിച്ചു. ജില്ലയിലെ 22 മജിസ്‌ട്രേറ്റ് കോടതികളില്‍ നടന്ന പെറ്റികേസുകള്‍ക്കായുള്ള സ്‌പെഷ്യല്‍ സിറ്റിംഗില്‍ 13644 കേസുകള്‍ തീര്‍പ്പാക്കി. 1,08,34,250 രൂപ ആകെ പിഴയീടാക്കി.
തിരുവനന്തപുരത്ത് നടന്ന അദാലത്തിന്, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ പി.വി ബാലകൃഷ്ണന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ കെ വിദ്യാധരന്‍, ജില്ലാ ജഡ്ജുമാരായ ഇജാസ് എ, ആര്‍. ജയകൃഷ്ണന്‍, കെ വിഷ്ണു, എ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…