മഹാരാഷ്‌ട്ര: ഇടവേളയ്ക്കു ശേഷം മഹാരാഷ്‌ട്രയിൽ വീണ്ടും കൊവിഡ്. കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇജി.5.1 എന്ന പുതിയ സബ്‌വേരിയന്‍റാണ് ഇതിനു കാരണമെന്ന് അനുമാനം. ഈ വകഭേദം രാജ്യത്ത് ആദ്യമായി കണ്ടെത്തുന്നത് മഹാരാഷ്‌ട്രയിലാണ്. കഴിഞ്ഞ മേയിൽ തന്നെ ഇതിന്‍റെ സാന്നിധ്യം തിരിച്ചിറഞ്ഞിരുന്നെങ്കിലും രോഗവ്യാപനത്തിൽ വർദ്ധന രേഖപ്പെടുത്തുന്നത് ഇപ്പോൾ മാത്രം. മറ്റു രണ്ടു വകഭേദങ്ങൾ കൂടി സംസ്ഥാനത്ത് നിലവിലുണ്ട്.
ജൂലൈ അവസാനം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ആയിരന്നെങ്കിൽ, ഓഗസ്റ്റ് ആറോടെ ഇത് 115 ആയി. തിങ്കളാഴ്ചത്തെ കണക്ക് 109 ആയിരുന്നു. യുകെയിൽ ഇജി.5.1 വേരിയന്‍റിന്‍റെ സാന്നിധ്യം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അവിടെ ആരോഗ്യ മുന്നറിയിപ്പും പ്രഖ്യാപിച്ചു കഴിഞ്ഞു.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…