Covid violated control; The fine for not wearing a mask is more than Rs 213 crore
തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നതിന് ഇന്ന് 828 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് മാത്രം അറസ്റ്റിലായത് 488 പേരാണ്. 306 വാഹനങ്ങളും പിടിച്ചെടുത്തു. 4914 മാസ്‌ക് ധരിക്കാത്ത കേസുകളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി- കേസിന്റെ എണ്ണം 96, അറസ്റ്റിലായവര്‍ 28, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 35. തിരുവനന്തപുരം റൂറല്‍ – കേസിന്റെ എണ്ണം 126, അറസ്റ്റിലായവര്‍ 89, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ 77. കൊല്ലം സിറ്റി – 5, 5, 0. കൊല്ലം റൂറല്‍ – 7, 7, 0. പത്തനംതിട്ട – 43, 37, 4. ആലപ്പുഴ – 19, 12, 0. കോട്ടയം – 66, 59, 27. ഇടുക്കി – 58, 1, 1. എറണാകുളം സിറ്റി – 89, 4, 0. എറണാകുളം റൂറല്‍ – 67, 15, 0. തൃശൂര്‍ സിറ്റി – 34, 38, 0. തൃശൂര്‍ റൂറല്‍ – 21, 26, 0. പാലക്കാട് – 10, 17, 0. മലപ്പുറം – 10, 11, 5. കോഴിക്കോട് സിറ്റി – 17, 19, 9. കോഴിക്കോട് റൂറല്‍ – 17, 19, 0. വയനാട് – 41, 0, 95. കണ്ണൂര്‍ സിറ്റി – 14, 14, 25. കണ്ണൂര്‍ റൂറല്‍ – 32, 32, 25. കാസര്‍ഗോഡ് – 56, 55, 3. ഇങ്ങനെയാണ് ജില്ല തിരിച്ചുള്ള കേസുകളുടെ എണ്ണം.
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…