തിരുവനന്തപുരം: സെന്റർ ഫോർ പോളിസി & ഡെവലെപ്മെന്റൽ സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ “വിവേകാനന്ദപ്പാറയുടെ 50 സുവർണ്ണ വർഷങ്ങൾ” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. നാളെ (സെപ്റ്റംബർ 6) വൈകിട്ട് 5.30 മുതൽ 7 മണി വരെയാണ് പരിപാടി.
സെന്റർ ഫോർ പോളിസി & ഡെവലെപ്മെന്റൽ സ്റ്റഡീസ് ഡയറക്ടറും സാംസ്‌കാരിക പ്രവർത്തകനുമായ അരുൺ ലക്ഷ്മൺ നയിക്കുന്ന വെബിനാറിൽ എസ്. സേതുമാധവൻ (ആർഎസ്എസ് അഖില ഭാരത കാര്യകാരി സദസ്യൻ), എ ബാലകൃഷ്ണൻ (പ്രസിഡന്റ്, വിവേകാനന്ദ കേന്ദ്രം), ഡോ. എം. ലക്ഷ്മികുമാരി (വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ അധ്യക്ഷ) എന്നിവർ സംസാരിക്കും. പരിപാടി തത്വമയി ടിവിയിലും തത്വമയി ന്യൂസിലും തത്സമയം സംപ്രേഷണം ചെയ്യും.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…