Categories: KeralaPolitics

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; തോൽക്കുമെന്ന് ഉറപ്പായപ്പോൾ സിപി എമ്മിന്റെ വൃത്തികെട്ട തന്ത്രം

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തോല്‍ക്കുമെന്ന ഭീതിയിൽ ബിജെപി സ്ഥാനാർത്ഥിയെ കൊല്ലാൻ ശ്രമം. കൊല്ലം കടയ്ക്കലിലിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെയാണ് സി.പിഎം അതിക്രമം. കടയ്ക്കല്‍ ആല്‍ത്തറമൂടിന് സമീപം ബിജെപിയുടെ അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞു നിര്‍ത്തി പന്തളംമുക്ക് വാര്‍ഡ് സ്ഥാനാര്‍ത്ഥി വിപിന്‍ അടക്കമുള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

വിപിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താനായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരനായ ആല്‍ത്തറമൂട് ഉദയഗിരിയില്‍ അരുണ്‍ ആറെന്‍സി അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി പറയുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

B4 Admin

Recent Posts

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

33 minutes ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

2 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

4 days ago