പാലാ : കേരളാ കോൺഗ്രസ് എമ്മിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടമായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സിപിഎം അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പറഞ്ഞു. കേരളാ കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് ഇടത് സ്വതന്ത്ര ജോസിൻ ബിനോയെയാണ് സിപിഎം ചെയർമാൻ സ്ഥാനാർഥിയാക്കിയത്
പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കും. വ്യക്തിപരമായി ആക്രമിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില കാര്യങ്ങൾ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും. അന്തർ നാടകങ്ങൾ ഉണ്ടായി. നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുതെന്ന് കേട്ടിട്ടുണ്ട്. കയ്യാങ്കളിയുടെ വീഡിയോ ബോധപൂർവം പ്രചരിപ്പിച്ചുവെന്നും ബിനു പറഞ്ഞു. കറുത്ത ഷർട്ടും ധരിച്ചാണ് ബിനു ഇന്ന് നഗരസഭയിൽ എത്തിയത്.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…