CPM says no need to participate in Bharat Jodo Yatra
ശ്രീനഗർ : ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം. യാത്രയിൽ സിപിഎം പങ്കെടുക്കുന്നതിനെ കേരളാ ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ വിമർശിച്ചുവെന്ന് കേരളാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.യാത്ര ഇന്നലെയോടെ കാശ്മീരിലേക്ക് പ്രവേശിച്ചിരുന്നു. ഇന്ന് ഹാറ്റ്‌ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്വാളിയിൽ അവസാനിക്കും. റിപബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും.
അതേസമയം സുരക്ഷാ പ്രശ്‌നമുണ്ടെന്നും പദയാത്ര ഒഴിവാക്കി കാറിൽ യാത്ര തുടരണമെന്നും സുരക്ഷാ ഏജൻസികൾ നിർദ്ദേശം നൽകിയെങ്കിലും കോൺഗ്രസ് ഇത് തള്ളി. 30നാണ് യാത്ര അവസാനിക്കുന്നത്. ശ്രീനഗറിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമായി മാറും.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…