Kerala

കോൺഗ്രസ് പരുങ്ങലിലാകുമോ? കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണമന്വേഷിക്കാൻ അസി.കമ്മിഷണറെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : കെപിസിസി മുൻ ട്രഷറർ പ്രതാപ ചന്ദ്രന്റെ മരണം അന്വേഷിക്കാൻ ശംഖുമുഖം അസി.കമ്മിഷണറെ നിയോഗിച്ചു. പ്രതാപ ചന്ദ്രന്റെ മരണത്തിൽ, മക്കൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.

കോൺഗ്രസ് നേതാക്കൾ നടത്തിയ അപവാദ പ്രചാരണത്തെ തുടർന്നുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിനിടയാക്കിയതെന്നാണ് മക്കളുടെ പരാതി. ഡിസംബർ 29ന് ഡിജിപിക്ക് പരാതി നൽകിയെങ്കിലും കോൺഗ്രസ് നേതാക്കളുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് പരാതി പിൻവലിച്ചു. നടപടിയെടുക്കുമെന്ന ഉറപ്പും കെപിസിസി പ്രസിഡന്റ് നൽകി. എന്നാൽ, തുടർ നടപടികള്‍ പാർട്ടിയിൽനിന്ന് ഉണ്ടാകാത്തതിനെ തുടർന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നൽകുകയായിരുന്നു

Anandhu Ajitha

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി !! അജ്ഞാത ഫോൺ സന്ദേശമെത്തിയത് ചെന്നൈയിലെ എൻഐഎ ഓഫീസിൽ ! അന്വേഷണം ആരംഭിച്ചു

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീക്ഷണി. ചെന്നൈയിലെ എൻഐഎ ഓഫീസിലാണ് അജ്ഞാത ഫോൺ സന്ദേശം എത്തിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രിയുടെ…

28 mins ago

മോദി ഹാട്രിക് അടിക്കും ! കാരണങ്ങൾ ഇതൊക്കെ…

എൻ ഡി എ വിജയം പ്രവചിച്ച് അമേരിക്കൻ തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ ; വീഡിയോ കാണാം

1 hour ago

സാബിത്ത് നാസർ മുഖ്യകണ്ണി !സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ക്രിപ്‌റ്റോ കറൻസി വഴി!അവയവക്കച്ചടവത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ !

അവയവക്കച്ചടവത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്.കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നിന്നും പിടിയിലായ സാബിത്ത് നാസർ ഇടനിലക്കാരനല്ലെന്നും മറിച്ച്…

1 hour ago

പത്മജയ്ക്ക് പുതിയ പദവി !ഞെട്ടി കോൺഗ്രസ് നേതാക്കൾ

ബിജെപിയുടെ പുതിയ നീക്കത്തിന് മുന്നിൽ ഞെട്ടി കോൺഗ്രസ് നേതാക്കൾ പത്മജയ്ക്ക് പുതിയ പദവി

2 hours ago

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

2 hours ago