Featured

സിപിഎം-കോണ്‍ഗ്രസ് ധാരണയ്ക്ക് തീരുമാനം; അനുമതി ബംഗാളിലെ സഖ്യത്തിന് മാത്രം

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപിയുടെ പരാജയം ലക്ഷ്യമാക്കി ബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് ധാരണ. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് എഐസിസി നേതൃയോഗത്തില്‍ ധാരണയായി. എന്നാല്‍ ദേശീയതലത്തില്‍ സഖ്യമാകാതെ ബംഗാളില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായാണ് സിപിഎം- കോണ്‍ഗ്രസ് സഖ്യത്തിന് എഐസിസി ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് പട്ടിക ഫെബ്രുവരി 25-നുള്ളില്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണമെന്നും രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികവിഷയങ്ങളില്‍ മാത്രം ഊന്നിയുള്ള തെരഞ്ഞെടുപ്പ് പ്രചരണം പാടില്ലെന്നാണ് ദില്ലിയിലെ യോഗത്തില്‍ ഉണ്ടായ തീരുമാനം.

admin

Share
Published by
admin

Recent Posts

വടകരയിലെ കാഫിര്‍ ഇല്യൂമിനാറ്റി… ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? മതനിരപേക്ഷത തോട്ടിലെറിഞ്ഞ് മുന്നണികള്‍

വടകരയിലെ യഥാര്‍ത്ഥ കാഫിര്‍ ആരാണ്..? ഊമ മെസേജില്‍ എത്ര വോട്ടു മറിയും..? വടകരയിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ. തെരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടുകൂടി മണ്ഡലത്തിലെ…

16 mins ago

മമത ബാനർജിയുടെ കീഴിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നു! സന്ദേശ്ഖാലിയിലെ ജനങ്ങളെ കൊള്ളയടിക്കുക്കുന്ന ഭരണമാണ് ബംഗാളിലേത്;വിമർശനവുമായി ബിജെപി വക്താവ് പ്രേം ശുക്ല

ദില്ലി : തൃണമൂൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല. ബംഗാളിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണെന്ന് അദ്ദേഹം തുറന്നടിച്ചു.…

30 mins ago

വികസനത്തോടൊപ്പം ചേരാൻ പാക് അധീന കശ്മീരിൽ ഉടൻ പ്രക്ഷോഭം

തടഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും, പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

1 hour ago