Featured

ഒരു വാട്സ്ആപ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിവാദവിഷയം. അതില്‍ പറയുന്നതാവട്ടെ തനി വര്‍ഗ്ഗീയതയും . കാഫിര്‍ ആയ ഏതോ സ്ത്രീ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നു. നമ്മള്‍ അവര്‍ക്കല്ല, വിശ്വാസിക്കാണ് വോട്ടു ചെയ്യേണ്ടത് എന്നാണ് ആ മെസേജിന്റെ ഉള്ളടക്കംഒരു വാട്സ്ആപ് മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് വിവാദവിഷയം. അതില്‍ പറയുന്നതാവട്ടെ തനി വര്‍ഗ്ഗീയതയും . കാഫിര്‍ ആയ ഏതോ സ്ത്രീ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നു. നമ്മള്‍ അവര്‍ക്കല്ല, വിശ്വാസിക്കാണ് വോട്ടു ചെയ്യേണ്ടത് എന്നാണ് ആ മെസേജിന്റെ ഉള്ളടക്കം

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

5 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

6 hours ago