Kerala

കക്കയം ഡാമിലെ പെന്‍സ്റ്റോക് പൈപ്പില്‍ വിള്ളല്‍; ആശങ്ക വേണ്ടന്ന് കെ എസ് ഇ ബി

കോഴിക്കോട്: കക്കയം ഡാമിലെ (Dam) പെൻസ്റ്റോക്ക് പൈപ്പിന്റെ റോക്കർ പൈപ്പിൽ നേരിയ വിള്ളൽ. പെന്‍സ്‌റ്റോക്ക് പൈപ്പില്‍ ഘടിപ്പിച്ചിട്ടുള്ള രണ്ട് റോക്കര്‍ പൈപ്പിലാണ് വിള്ളല്‍ കണ്ടെത്തിയത്. തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയതായി കെ എസ് ഇ ബി അറിയിച്ചു.

വിള്ളൽ മൂലം പ്രവൃത്തികൾ മുടങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ അടുത്ത മഴക്കാലത്തിന് മുമ്പ് പൈപ്പ് മാറ്റിയാൽ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകൂവെന്നാണ് അധികൃതർ പറയുന്നത്. കക്കയം ഡാമിൽ നിന്നും കുറ്റ്യാടി പവർഹൗസിലേയ്‌ക്ക് വെള്ളം എത്തുന്ന പെൻസ്റ്റോക്കിലാണ് ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്കിന്റെ രണ്ട് ബ്ലോക്കുകൾ കൂടിച്ചേരുന്ന സ്ഥലത്താണ് ചോർച്ച കണ്ടെത്തിയത്. പെൻസ്റ്റോക്ക് കൂടിച്ചേരുന്ന ഭാഗത്തുള്ള നട്ടും ബോൾട്ടും തുരുമ്പെടുത്ത നിലയിലാണ്.

admin

Recent Posts

പാലാബിഷപ്പിനെ ആ-ക്ര-മി-ച്ച പോലെ വെള്ളാപ്പള്ളിക്കെതിരെ ജി-ഹാ-ദി-ക-ളു-ടെ നീക്കം |OTTAPRADHAKSHINAM|

ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA

20 seconds ago

വ്യാജ പാസ്പോർട്ട് കേസ് !മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവിൽ !

വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…

6 mins ago

ഇനി യഥാർത്ഥ യു-ദ്ധം തുടങ്ങും ! രണ്ടും കൽപ്പിച്ച് നെതന്യാഹു ! |ISRAEL|

മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu

39 mins ago

കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കർ ! 24-ന് രാഷ്ട്രപതിക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും

ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…

1 hour ago

രാഹുല്‍ ഗാന്ധി വയനാടു സീറ്റ് രാജിവച്ചു | പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും

അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന്‍ പ്രതിപക്ഷ നേതാവ്, മകള്‍ ലോക്‌സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…

1 hour ago

വയനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ! തീരുമാനം പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചതിന് പിന്നാലെ

രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…

2 hours ago