Cracks In Kochi Metro's Pillar
കൊച്ചി : കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കാണപ്പെട്ടു . ആലുവ ബൈപാസിനോട് ചേർന്നു നിൽക്കുന്ന പില്ലർ നമ്പർ 44ലാണ് തൂണിൽ വിടവ് കണ്ടത്. തൂണിന്റെ പ്ലാസ്റ്ററിലാണ് വിള്ളൽ പ്രത്യക്ഷപ്പെട്ടത് . തറയിൽ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളൽ ദൃശ്യമായത്.
ചെറിയ തോതിൽ വിള്ളൽ കാണാൻ തുടങ്ങിയിട്ട് കുറച്ച് മാസങ്ങളായി. എന്നാൽ ഇത് ക്രമേണെ വർദ്ധിച്ച് വരുന്നെന്ന സംശയം പ്രകടിപ്പിച്ച് സമീപവാസികൾ. വിള്ളൽ ശ്രദ്ധയിൽ പെട്ടിരുന്നെന്നും എന്നാൽ അത് തൂണിന്റെ ഘടനയെ ബാധിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്നും കെ എം ആർ എൽ അധികൃതർ അറിയിച്ചു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…