metro

ലോകത്തെ തന്നെ ഏറ്റവും നിലവാരമുള്ള മെട്രോകളാണ് ഇന്ത്യയിൽ ഉള്ളത് ; ഡൽഹി മെട്രോയിലെ യാത്ര ആസ്വദിച്ച് യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ; ചിത്രങ്ങളും വീഡിയോയും വൈറൽ

ദില്ലി : ഡൽഹി മെട്രോയിൽ യാത്ര ചെയ്ത് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. ഡൽഹി മെട്രോയിൽ ആർ.കെ പുരം മുതൽ ഓഖ്‌ല എൻ.എസ്.ഐ.സി മെട്രോ സ്‌റ്റേഷൻ…

6 months ago

കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ; തറനിരപ്പിൽ നിന്ന് എട്ടടിയോളം ഉയരത്തിൽ, വിള്ളൽ വർദ്ധിച്ച്
വരുന്നെന്ന് സമീപവാസികൾ

കൊച്ചി : കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കാണപ്പെട്ടു . ആലുവ ബൈപാസിനോട് ചേർന്നു നിൽക്കുന്ന പില്ലർ നമ്പർ 44ലാണ് തൂണിൽ വിടവ് കണ്ടത്. തൂണിന്റെ പ്ലാസ്റ്ററിലാണ്…

1 year ago

ദുബായ് മെട്രോ; കിയോലിസ്-എം.എച്ച്.ഐ കമ്പനിയുടെ പങ്കാളിത്തത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി

ദുബായ് : നഗരത്തിലെ പൊതുഗതാഗതത്തിന്റെ പ്രധാന ആശ്രയമായ ദുബായ് മെട്രോ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട് അതോറിറ്റി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ദുബൈ മെട്രോയുടെയും…

2 years ago

കൊച്ചി മെട്രോ സ്ഥലമേറ്റെടുക്കാൻ നാല് കോടി എൺപത്തിയാറു ലക്ഷം

മെട്രോ :സ്ഥലമേറ്റെടുക്കാൻ നാല് കോടി എൺപത്തിയാറു ലക്ഷം കൊച്ചി: കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായുള്ള സ്ഥലമേറ്റെടുക്കാന്‍ 4 കോടി എണ്‍പത്തിയാറു ലക്ഷം രൂപയുടെ പുനരധിവാസ പാക്കേജ്…

4 years ago

ഹൂഗ്ലി നദിക്കടിയിലൂടെ ഒരു മെട്രോ യാത്ര; ആദ്യത്തെ അന്തര്‍ജല മെട്രോ സര്‍വീസ് ഉടനെന്ന് പിയൂഷ് ഗോയല്‍

ദില്ലി: ഇന്ത്യയിലെ ആദ്യത്തെ അന്തര്‍ജല മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ഹൂഗ്ലി നദിയുടെ അടിയിലൂടെയാണ് മെട്രോ സര്‍വീസ് ആരംഭിക്കുന്നത്.…

5 years ago

മെട്രോ ട്രെയിന് മുമ്പില്‍ ചാടി വയോധികന്‍റെ ആത്മഹത്യാശ്രമം

ദില്ലി: മെട്രോ ട്രെയിന് മുമ്പില്‍ ചാടി എഴുപതുകാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ദില്ലി മെട്രോ സ്റ്റേഷനിലാണ് സംഭവം. സുരേന്ദ്രര്‍ എന്നയാളാണ് ആത്മഹത്യക്ക് ശ്രമിച്ചത്.അബോധാവസ്ഥയിലായ വയോധികനെ ദീന്‍ ദയാല്‍ ഉപാധ്യാ…

5 years ago

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍; ജനങ്ങളുടെ മനസ്സില്‍ മോദി ചെലുത്തിയ സ്വാധീനത്തിന് ഇത് തെളിവെന്ന് സോഷ്യല്‍ മീഡിയ

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിക്കുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ദില്ലി മെട്രോ ട്രെയിനില്‍ പതിച്ചിരിക്കുന്ന മോദിയുടെ ഫോട്ടോയിൽ ചുംബിക്കുന്ന അജ്ഞാത…

5 years ago