തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കും . ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ പിഎസ്‌സി ഡിജിപിക്ക് കത്ത് നൽകിയിരുന്നു.
വിവിധ ബറ്റാലിയനുകളിലായുള്ള സിവിൽ പോലീസ് ഓഫീസർമാരുടെ എട്ടു റാങ്ക് ലിസ്റ്റുകളിലെ ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടവരുടെ മൊബൈൽ ഫോണ് വിവരങ്ങൾ പരിശോധിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് പിഎസ്‌സി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിൽ ഉൾപെട്ട മൂന്ന് പേർ മൊബൈൽ ഫോണ് ഉപയോഗിച്ച് പരീക്ഷ എഴുതിയതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മറ്റുള്ളവരുടെ വിവരങ്ങളും പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടത്. പിഎസ്‌സി ചട്ടപ്രകാരം സംസ്ഥാന പോലീസിന്റെ അന്വേഷണ ഏജൻസിക്ക് മാത്രമേ കേസ് കൈമാറാനാകൂ.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…