A minor girl was called home and sexually assaulted in Adimali; The young man is under arrest
ദില്ലി : പതിനാറുകാരിയെ വെടിവെച്ച് പരിക്കേൽപ്പിച്ചയാളെ ഡൽഹി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന പ്രതി അമാനത്ത് അലി എന്ന അർമാൻ ആണ് പിടിയിലായത് .
സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്
കഴിഞ്ഞ വ്യാഴാഴ്ച്ച ഡൽഹിയിലെ സംഗം വിഹാർ മേഖലയിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയ്ക്ക് നേരെയാണ് വെടിയേറ്റത്.
പെൺകുട്ടി തന്നോട് സംസാരിക്കുന്നത് നിർത്തിയതിനാൽ താൻ അസ്വസ്ഥനായെന്നും തുടർന്ന് കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ പോലീസിനെ അറിയിച്ചു.
പ്രതി ബോബി, പവൻ എന്നീ രണ്ട് പേരുമായി ബന്ധപ്പെടുകയും മൂവരും പെൺകുട്ടിയെ പിന്തുടരുകയും ചെയ്തു. അതിന് ശേഷമാണ് പെൺകുട്ടിയ്ക്ക് നേരെ വേടി വെച്ചത്. തോളിൽ വെടിയേറ്റ പെൺകുട്ടി ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്..
രണ്ട് നാടൻ പിസ്റ്റളുകൾ, മൂന്ന് ലൈവ് കാട്രിഡ്ജുകൾ, വെടിയുതിർത്ത ഒഴിഞ്ഞ കാട്രിഡ്ജ് എന്നിവയും പോലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…