Cyber-security-hackathon-for-finding-skills
സൈബർ സുരക്ഷയിൽ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിന് ഇൻഫർമേഷൻ ഷെയറിങ് ആൻഡ് അനാലിസിസ് സെന്ററും കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി സൈബർ സെക്യൂരിറ്റി ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. പുതിയ കാലഘട്ടത്തിൽ സമൂഹം നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ് സൈബർ സുരക്ഷ. സൈബർ സുരക്ഷക്ക് നേരെയുള്ള ഭീഷണികളെ ജനകീയ പങ്കാളിത്തതൊടെ പ്രതിരോധിക്കേണ്ടതുണ്ട്.
ക്രിപ്റ്റോഗ്രഫി, വെബ്, റിവേഴ്‌സിങ്, ഫോറെൻസിക് എന്നീ മേഖലകളിൽ സൈബർ സെക്യൂരിറ്റി തങ്ങളുടെ സൈബർ സുരക്ഷാ നൈപുണ്യം തെളിയിക്കാനുള്ള അവസരം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും തുറന്നുകൊടുക്കുക എന്നതാണ് ഹാക്കത്തോണിന്റെ ലക്ഷ്യം. മികച്ച ഇന്റേൺഷിപ്പിനും സ്ഥിര നിയമനത്തിനുമുള്ള സാധ്യതയും ഹാക്കത്തോനിലുണ്ട്. ഏപ്രിൽ 25 മുതൽ മെയ് 2 വരെയാണ് ഹാക്കത്തോൺ. TCS അടക്കം പ്രമുഖ കമ്പനികളുടെ സഹകരണത്തോടെ നടക്കുന്ന പരിപാടിയുടെ മീഡിയ പാർട്ണർ തത്വമയി ന്യൂസാണ്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…