booster-dose-for-18-year-olds-from-today
ദില്ലി: ഒറ്റ ഡോസ് സ്‌പുട്‌നിക് ലൈറ്റ് കൊവിഡ്-19 വാക്‌സിന് (Covid) ഇന്ത്യയിൽ ഡ്രഗ് റെഗുലേറ്റർ ഡിസിജിഐ (ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ) അടിയന്തര ഉപയോഗ അനുമതി നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ . സിംഗിൾ ഡോസ് വാക്‌സിന്റെ അടിയന്തര ഉപയോഗ അനുമതി കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
“ഇത് രാജ്യത്തെ ഒമ്പതാമത്തെ കോവിഡ് വാക്‌സിനാണ്. ഇത് പകർച്ചവ്യാധിക്കെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തും, ”അദ്ദേഹം ട്വീറ്റ് ചെയ്തു. സിംഗിൾ ഡോസ് കോവിഡ് വാക്‌സിൻ സ്പുട്‌നിക് ലൈറ്റിന് നിയന്ത്രിത എമർജൻസി യൂസ് ഓതറൈസേഷൻ (EUA) നൽകാൻ ഇന്ത്യയുടെ സെൻട്രൽ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി ഈ ആഴ്ച ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 1 ന്, ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ സ്പുട്നിക് ലൈറ്റിന് EUA നൽകാൻ വിസമ്മതിച്ചിരുന്നു.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…