ലക്നൗ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. ഉഗൈത്തി സ്വദേശിയായ പുഷ്പേന്ദ്ര യാദവിനെ ആണ് പോലീസ് അറസ്റ്റ് ബിജെപി നേതാക്കളുടെ പരാതിയിലാണ് നടപടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പുഷ്പേന്ദ്ര സ്മൃതിയ്‌ക്കെതിരെ മോശം പരാമർശം നടത്തിയത്. ഇത് വ്യാപകമായി പ്രചരിച്ചതോടെ ബിജെപി നേതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
അതേസമയം പുഷ്പേന്ദ്രയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സമാജ് വാദി പാർട്ടി നേതാവ് ആണ് ഇയാൾ എന്നാണ് പോലീസിന്റെ നിഗമനം. ഇയാളുടെ ഫോൺ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…