Categories: India

ഇനി സൈനികര്‍ക്ക് നിമിഷങ്ങള്‍ കൊണ്ട് നിയന്ത്രണ രേഖയിലേക്ക് എത്താം; ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ

തവാംഗ്: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്ക പാതയുമായി ഇന്ത്യ. അരുണാചല്‍ പ്രദേശിലെ തവാംഗ് ജില്ലയിലെ സെലാ പാസ്സിന് അടുത്താണ് തുരങ്കം നിര്‍മ്മിക്കുന്നത്. തുരങ്ക പാതയുടെ നിര്‍മ്മാണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് തുരങ്കം നിര്‍മ്മിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 13,800 അടി ഉയരത്തിലാണ് പാതയുടെ നിര്‍മ്മാണം. പണി പൂര്‍ത്തിയായാല്‍ സൈനികര്‍ക്ക് നിയന്ത്രണ രേഖയിലേക്ക് എത്താനുള്ള സമയം ഒരു മണിക്കൂര്‍ കുറയുമെന്നതാണ് പ്രധാന നേട്ടം.

അതേസമയം തുരങ്ക പാതയുടെ നിര്‍മ്മാണം 2022ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറില്‍ സമുദ്രനിരപ്പില്‍ നിന്ന് 10,000 അടി ഉയരത്തിലെ ഏറ്റവും വലിയ തുരങ്ക പാതയായ അടല്‍ ടണല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഏറെ നേട്ടങ്ങളുളള പുതിയ തുരംഗത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്.

admin

Recent Posts

ഇറാൻ പ്രസിഡൻ്റിൻ്റെയും വിദേശകാര്യ മന്ത്രിയുടെയും മരണം: ഇന്ത്യയിൽ നാളെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും

ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…

5 mins ago

തെലങ്കാനയിലും കർണ്ണാടകയിലും ഏറ്റവും വലിയ കക്ഷിയാകും

കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ

32 mins ago

ഓഹരി വിപണിയിലെ മാറ്റം തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി

കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി

57 mins ago

റെയ്‌സി കൊല്ലപ്പെട്ടതില്‍ ഇറാനില്‍ ആഘോഷം| എല്ലാവര്‍ക്കും ഹെലികോപ്റ്റര്‍ ദിനാശംസകള്‍ എന്ന് ട്വീറ്റ്

'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…

1 hour ago

അഞ്ചാംഘട്ട വോട്ടെടുപ്പിലും തണുത്ത പ്രതികരണം! 60 ശതമാനത്തിലേറെ പോളിംഗ് പിന്നിട്ടത് മൂന്ന് മണ്ഡലങ്ങള്‍ മാത്രം;ഏറ്റവും കൂടുതല്‍ പോളിംഗ് ബാരാബങ്കി ലോക്‌സഭാ മണ്ഡലത്തില്‍

അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…

1 hour ago