India

‘നോട്ട് നിരോധനം’: സുപ്രീം കോടതി വിധി പ്രധാനമന്ത്രിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടി, ഇതിലൂടെ രാജ്യനന്മയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്, വി മുരളീധരൻ

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയിൽ നിന്ന് കേന്ദ്ര സർക്കാരിന് അനുകൂലമായ വിധി വന്നതിനു പിന്നാലെ അതിനെ അനുകൂലിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. നോട്ട് നിരോധനത്തിന്‍റെ പേരില്‍ പ്രധാനമന്ത്രിയെ വേട്ടയാടിയവര്‍ക്കുള്ള മറുപടിയാണ് സുപ്രിം കോടതി ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. സുപ്രധാന തീരുമാനത്തിലൂടെ രാജ്യനന്മയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സമ്പദ് വ്യവസ്ഥയെ ശുദ്ധീകറിക്കാനും സുതാര്യമാക്കാനും വേണ്ടി നടത്തിയ വിപ്ലവകരമായ നിലപാടായിരുന്നു ഇതെന്ന് കോടതിക്കും ബോധ്യപ്പെട്ടെന്ന് മുരളീധരന്‍ വ്യക്തമാക്കി.

കള്ളപ്പണം, ഭീകരവാദം, കള്ളനോട്ട് എന്നിവയില്ലാതാക്കാനുള്ള പോരാട്ടമായിരുന്നു ഇത്. നിലപാടും ഇച്ഛാശക്തിയുമുള്ള രാഷ്ട്രത്തലവന്റെ തൊപ്പിയില്‍ പുതുവര്‍ഷത്തില്‍ ലഭിച്ച പൊന്‍തൂവലാണ് ഇതെന്നും അദ്ദേഹം ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

anaswara baburaj

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

9 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

11 hours ago