ഈ ലോകകപ്പ് മത്സരത്തോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോകകപ്പില്‍ ഫൈനലിലെത്താന്‍ കഴിയാതെ ഇന്ത്യ പരാജയം നേരിടുക കൂടി ചെയ്തതോടെ ധോണി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നും പലകോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.
അതേസമയം, ധോണിയെ പിന്തുണച്ച് നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തിന് പുറത്തുനിന്നും ധോണിക്ക് നിരവധി പ്രമുഖരുടെ പിന്തുണ എത്തിയിട്ടുണ്ട്. ഈ അവസരത്തില്‍ ഉടനെയൊന്നും വിരമിക്കലിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കര്‍. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ധോണിയെ പിന്തുണച്ച് വിരമിക്കരുതെന്ന ആവശ്യവുമായി എത്തിയിരിക്കുന്നത്.
ട്വിറ്ററിന്‍റെ പൂര്‍ണ്ണരൂപം
”നമസ്‌കാരം എംഎസ് ധോണി, വിരമിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പലയിടത്ത് നിന്നായി കേള്‍ക്കുന്നു. എന്നാല്‍ അങ്ങനെ ചിന്തിക്കരുത്. ഈ രാജ്യത്തിന് നിങ്ങളെ വേണം. വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുതെന്നാണ് എന്റെ അഭ്യര്‍ത്ഥനയെന്ന് ലത മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ധോണിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…