പാലക്കാട് : ധോണിയിൽ പിടി 7 എന്ന കൊമ്പൻ ഇന്നുമിറങ്ങി. പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളജിന് സമീപത്താണ് ആന എത്തിയത്. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി. പിടി 7നെ തിങ്കളാഴ്ചക്ക് ശേഷം മയക്കുവെടി വെക്കും. പരുക്കേറ്റ ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിൽ തിങ്കാളാഴ്ചക്ക് ശേഷം വ്യക്തത വരുമെന്നും തുടർന്ന് മയക്കുവെടി വെക്കുമെന്നും എകോപന ചുമതലയുള്ള എസിഎഫ്ബി രഞ്ജിത്ത് അറിയിച്ചു
ധോണിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളിയാണെന്നും ആനയെ വെടിവെക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുകയാണ് പ്രധാന വെല്ലുവിളിയെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്നലെയും പി ടി 7 ധോണിയിൽ ഇറങ്ങിയിരുന്നു. ഇന്നലെ ആനയെത്തിയപ്പോൾ ഒരു കൊമ്പനും ഒരു പിടിയാനയും ഒപ്പമുണ്ടായിരുന്നു.
തൃശൂർ : കുവൈറ്റിൽ ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി വീണാ ജോർജ് പോയിട്ട് കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…
ജമ്മു: സൈനിക സേവനത്തിനിടെ അവധിയെടുത്ത് വീട്ടിലേക്ക് പോകുംവഴിയാണ് റൈഫിൾമാൻ ഔറംഗസേബിനെ ഭീകരവാദികൾ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. ആ ധീര ദേശാഭിമാനിയുടെ…
ഭാരതീയ വ്യാപാരി വ്യവസായി സംഘിന്റെ നാലാമത് സംസ്ഥാന സമ്മേളനം ഈ മാസം 16 ന് (വരുന്ന ഞായറാഴ്ച്ച ) തിരുവനന്തപുരം…
കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31…
കുവൈറ്റ് ദുരന്തത്തിൽ മ_രി_ച്ച തൃശ്ശൂർ സ്വദേശിക്ക് വീട് നിർമ്മിച്ച് നൽകാൻ സുരേഷ് ഗോപി|suresh gopi
കൊച്ചി: ഇന്ത്യ കുവൈറ്റ് നയതന്ത്ര ബന്ധത്തിലെ ഊഷ്മളത മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ ഏറെ സഹായിച്ചതായി വിദേശകാര്യ സഹമന്ത്രി കെ…