Digging into the treasury; 1.52 crore for the treatment of front ministers without breaking the routine Pinarayi himself
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെപ്പോലെതന്നെ ഇക്കൊല്ലവും ഖജനാവിൽ കയ്യിട്ടുവാരുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുന്നിൽ.1.52 കോടി രൂപയാണ് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ചത്.ഇതിൽ ഏറ്റവും കൂടുതൽ പൈസ ചെലവിട്ടത് മുഖ്യൻ പിണറായി വിജയൻ തന്നെ.വിദേശത്ത് പോയി ചികിത്സിച്ചത് ഉൾപ്പടെ 77.4 ലക്ഷം രൂപയാണ് ഖജനാവിൽനിന്ന് കൈപ്പറ്റിയത്.
അതെസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ സമയത്തും ഖജനാവിൽ നിന്ന് പൈസ പൊട്ടിക്കാൻ മന്ത്രിമാർ കാണിച്ച ഉത്സാഹത്തെക്കുറിച്ചുള്ള പ്രതിഷേധങ്ങൾ ഇതിനോടകം തന്നെ ഉയരുന്നുണ്ട്.മറ്റ് മന്ത്രിമാരിൽ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതൽ തുക കൈപ്പറ്റിയത്. 30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്. മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 ലക്ഷവും ചികിത്സയ്ക്കായി ചിലവഴിച്ചു .വിവരകാശരേഖ പുറത്ത്‌വന്നതോടെയാണ് മന്ത്രിമാരുടെ ചികിത്സയ്ക്കായി ചിലവഴിച്ച കണക്കുകൾ ഇപ്പോൾ അറിഞ്ഞത് .
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…