Categories: India

തമിഴ് നടന്‍ വിജയിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി തമിഴ് സംവിധായകന്‍

ചെന്നൈ: തമിഴ് നടന്‍ വിജയിക്കെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ സാമി രംഗത്ത്. ഫാന്‍സ് അസോസിയേഷനുകളോട് വിജയ് കാണിക്കുന്ന സ്‌നേഹം വെറും അഭിനയം മാത്രമെന്നാണ് ഇദ്ദേഹം പറയുന്നത്. ആരാധകരുമായി നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ക്ക് ശേഷം വിജയ് ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകാറുണ്ടെന്ന് സാമി പറയുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും പതിനായിരക്കണക്കിന് ആരാധകരുള്ള താരമാണ് വിജയ്. സാമിയുടെ ഈ വെളിപ്പെടുത്തല്‍ ഇവര്‍ എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. ഓരോ ആരാധകനെയും ചേര്‍ത്ത് നിര്‍ത്തി ഫോട്ടോ എടുക്കുന്ന വിജയ്‌യുടെ രീതി വളരെയധികം പ്രശംസ നേടിയിരുന്നു.

ഉയിര്‍, ആദി, മിറുഗം, കങ്കാരു തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സാമി. ഒരു വിഡിയോയില്‍ ആണ് സാമി വിവാദ പരാമര്‍ശം നടത്തിയത്. ഫോട്ടോഷൂട്ടിന് എത്തുന്ന വിജയ്, ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ കൊണ്ട് കൈകഴുകാറുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. അത് താന്‍ കണ്ടിട്ടുണ്ടെന്നും, ജീവിതത്തിലും വിജയ് ഒരു നടന്‍ തന്നെയെന്നുമാണ് സാമി പറയുന്നത്. സാമിയുടെ പരാമര്‍ശത്തിനെതിരെ വിജയ് ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.

B4 Admin

Recent Posts

പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവന്ന മുന്നറിയിപ്പ് ലേബൽ നിർബന്ധം: കേന്ദ്രത്തിനും എഫ്.എസ്.എസ്.എ.ഐയ്ക്കും സുപ്രീം കോടതി നിർദ്ദേശം!

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അനുവദനീയമായതിലും കൂടുതൽ അടങ്ങിയിട്ടുള്ള പാക്കറ്റ് ഭക്ഷ്യവസ്തുക്കളുടെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്കവിധം മുന്നറിയിപ്പ്…

2 hours ago

ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കൊരുങ്ങിയ ദമ്പതികൾക്ക് തടവ് ശിക്ഷ: മകളെ സിറിയയിലേക്ക് കൊണ്ടുപോയ കേസിൽ നെതർലാൻഡ്‌സിൽ നടപടി!

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐ.എസ്) ചേരുകയും ഭീകരകുറ്റകൃത്യങ്ങൾക്ക് തയ്യാറെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളെ സിറിയയിലേക്ക് കൊണ്ടുപോകുകയും ചെയ്ത കേസിൽ നെതർലാൻഡ്‌സിലെ ദമ്പതികൾക്ക്…

2 hours ago

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

10 hours ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

10 hours ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

23 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

1 day ago