politics

”കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ല”; ”ഡിഎന്‍എ ഫലം പൂഴ്ത്തിവച്ചാല്‍ പിതൃത്വം ഇല്ലാതാവില്ല” കോടിയേരിക്ക് ജനങ്ങളുടെ മാസ്സ് മറുപടി

തിരുവനന്തപുരം: കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന കോടിയേരിയുടെ പ്രസ്ഥാവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനങ്ങൾ രംഗത്തുവന്നിരിക്കുകയാണ്. കല്ലുകള്‍ പിഴുതെറിഞ്ഞാല്‍ കെ റെയില്‍ ഇല്ലാതാവില്ലെന്ന് പറഞ്ഞ കോടിയേരിയ്ക്ക് ഡിഎന്‍എ ഫലം പൂഴ്ത്തിവച്ചാല്‍ പിതൃത്വം ഇല്ലാതാവില്ലെന്നാണ് ജനങ്ങള്‍ നൽകിയ മറുപടി.

കെ റെയില്‍ പദ്ധതിയ്ക്കെതിരെ കേരളത്തില്‍ മുഴുവന്‍ വലിയ പ്രതിഷേധങ്ങളാണ് രൂപപ്പെടുന്നത്. വലതു സംഘടനകളില്‍ തുടങ്ങി പലരും ഇപ്പോള്‍ തന്നെ സമരങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഈ പദ്ധതി ഇന്നും ഇന്നലെയും പൊട്ടി മുളച്ചതല്ലെന്നും വി എസിന്റെ ഭരണകാലത്ത് തുടങ്ങിയതാണ് കെ റയില്‍ പദ്ധതിയുടെ ആലോചനയെന്നും തുടങ്ങിയ വാദങ്ങളുമായി ഇടത് സഖാക്കളും രംഗത്തുവന്നു.
.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് എറണാകുളത്ത് ചേരും. അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയില്‍ നിന്ന് 1.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം വരെയുള്ള യാത്രയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് കൃത്യമായി അവതരിപ്പിക്കാനാണ് ഇന്നത്തെ യോഗം ശ്രമിക്കുക.

Meera Hari

Recent Posts

അമേരിക്കയിൽ കുട്ടികളുടെ വാട്ടർപാർക്കിൽ വെടിവയ്പ്പ്; എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്‌പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…

22 mins ago

സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം; തോൽവി വിലയിരുത്തും, യെച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…

26 mins ago

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

ബോര്‍ണിയൻ കാടുകളിൽ കണ്ടത് വിശ്വസിക്കാനാകാതെ ശാസ്ത്രലോകം

33 mins ago

ഭാരതീയ വ്യാപാരി വ്യവസായി സംഘം സംസ്ഥാന സമ്മേളനം ഇന്ന്; ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍; തത്സമയ ദൃശ്യങ്ങളുമായി തത്വമയി

തിരുവനന്തപുരം: ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് കോട്ടയ്‌ക്കകം പ്രിയദര്‍ശനി ഹാളില്‍…

54 mins ago

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

1 hour ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

1 hour ago