Health

നിങ്ങൾ ബ്രേക്ക്ഫാസ്റ്റിനൊപ്പം പപ്പായ കഴിക്കാറുണ്ടോ?എങ്കിൽ അത് ശീലിച്ചോളൂ,ഗുണങ്ങൾ പലത്

നമ്മുടെയൊക്കെ വീടുകളിൽ ഉണ്ടാകുന്ന ‌പഴങ്ങളിൽ ഒന്നാണ് പപ്പായ. ആൻറി-ഓക്സിഡന്റുകളും നാരുകളും നിരവധി വൈറ്റമിനുകളും നിറഞ്ഞ പപ്പായ ആരോ​ഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ദിവസത്തിൽ ഏത് സമയവും കഴിക്കാവുന്ന പഴമാണെങ്കിലും എന്നും രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പപ്പായ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും നല്ലതാനെന്നാണ് പഠനം പറയുന്നത്.‌ദീർഘനേരം വിശപ്പനുഭവപ്പെടാതിരിക്കാൻ പപ്പായ കഴിക്കുന്നത് സഹായിക്കും. പപ്പായയിൽ ധാരാളം ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.പ്രഭാതഭക്ഷണത്തിൽ ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധരും പറയുന്നത്. പപ്പായ ദഹനത്തെ എളുപ്പമാക്കുന്ന ഭക്ഷണമായതിനാൽ രാവിലെ കഴിക്കുമ്പോൾ ദഹനപ്രവർത്തനങ്ങൾ കൂടുതൽ വേഗതയിലാവുകയും ഗ്യാസ്, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും ‌സാധിക്കും.

‌ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ബ്രേക്ക്ഫാസ്റ്റായി പരി​ഗണിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ ഒരു പഴമാണ് പപ്പായ. മറ്റ് ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് തടയാൻ ഇത് സഹായിക്കും. ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ പുറന്തള്ളാനും പപ്പായ നല്ലതാണ്. ഇത് ചർമ്മത്തിന്റെ ആരോ​ഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. വെറുംവയറ്റിൽ കഴിക്കുമ്പോൾ പപ്പായയുടെ ​ഗുണങ്ങൾ ചർമ്മം കൂടുതൽ ആ​ഗീരണം ചെയ്യും.പപ്പായയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ-സി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരം പരമാവധി പ്രയോജനപ്പെടുത്തുമെന്നതിനാൽ പപ്പായയുടെ ​ഗുണങ്ങൾ കാര്യമായി ഉപയോ​ഗപ്പെടുത്താൻ ഇത് പ്രാതലിനൊപ്പം ചേർക്കുന്നതാണ് നല്ലത്

Anusha PV

Recent Posts

കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്! കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ

കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…

32 mins ago

നൂപുര്‍ ശര്‍മ്മയെ തീ-ര്‍-ക്കാന്‍ ക്വ-ട്ടേ-ഷന്‍ നല്‍കിയ ഇസ്‌ളാം മതാദ്ധ്യാപകന്‍ സൂററ്റില്‍ പിടിയിലായി

പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…

41 mins ago

വോട്ട് ജിഹാദ്: തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ അവസാന ആയുധം | SEEKING THE TRUTH

വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…

2 hours ago

ഗുജറാത്തിലെ എല്ലാ മണ്ഡലങ്ങളും നാളെ പോളിംഗ് ബൂത്തിലേക്ക്

റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah

2 hours ago

പരാതി രാഷ്ട്രീയ പ്രേരിതം ; അന്വേഷണത്തോട് സഹകരിക്കേണ്ടെതില്ല !ബംഗാൾ രാജ്ഭവൻ ജീവനക്കാർക്ക് ഗവർണർ സിവി ആനന്ദബോസിന്റെ നിർദേശം

തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ബംഗാൾ ഗവര്‍ണര്‍ സിവി ആനന്ദബോസ് ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് നിർദേശിച്ചു . ഗവർണ്ണർക്കെതിരെ…

2 hours ago

ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല, ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെന്‍ഷന്‍ !

ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവായ ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടേതാണ് (നാഡ)യുടേതാണ് നടപടി.…

2 hours ago