ലക്‌നൗ: പതിനേഴ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ രണ്ട് കിലോഗ്രാം ഭാരമുള്ള ഒരു ഹെയര്‍ബോള്‍. ലക്‌നൗവിലെ ബൽറാംപൂർ ആശുപത്രിയിലാണ് സംഭവം. പുറത്തെടുത്തു. പെണ്‍കുട്ടി വയറുവേദനയും ദഹനസംബന്ധമായ പ്രശ്‌നങ്ങളുമായിട്ടാണ് ആശുപത്രിയെ സമീപിച്ചത്.
”സംശയനിവാരണത്തിനായി ഞാന്‍ ഒരു എന്‍ഡോസ്‌കോപ്പി നടത്തിനോക്കിയപ്പോഴാണ് ഹെയര്‍ബോള്‍ കണ്ടെത്തിയത്,” ശസ്ത്രക്രിയാ സംഘത്തെ നയിച്ച ഡോ.എസ്.ആര്‍. സമദ്ദര്‍ പറഞ്ഞു. ലക്‌നൗവിൽ ജനിച്ചു വളർന്ന യുവതിക്ക് ജനനം മുതൽ തന്നെ ട്രിച്ചോബെസോവർ എന്ന സ്വന്തം മുടി തിന്നുന്ന അപൂർവ രോഗം ഉണ്ടായിരുന്നു. എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഇത് മനസിലായിരുന്നില്ല.
രണ്ട് കിലോഗ്രാം ഭാരവും 20 × 15 സെന്റിമീറ്റര്‍ വ്യാസവുമുള്ള മുടിയുടെ ഈ പന്ത് പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് ഒന്നര മണിക്കൂര്‍ നേരത്തെ ശസ്ത്രക്രിയ ആവശ്യമായി വന്നു. ഓപ്പറേഷൻ കഴിഞ്ഞ് പെൺകുട്ടി സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…