'Don't drag the Prime Minister on this issue!' Pawan Kalyan reacts to Jagan Mohan Reddy's letter to Modi on Tirupati Laddu controversy
ഹൈദരാബാദ്: തിരുപ്പതി ലഡ്ഡു വിവാദം കൊഴുക്കുന്നതിനിടെ വൈഎസ്ആർസിപി നേതാവും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ പ്രതികരിച്ച് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ ഇതിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് പവൻ കല്യാൺ പറഞ്ഞു.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചുകൊണ്ടാണ് ജഗൻ മോഹൻ റെഡ്ഡി മോദിക്ക് കത്തയച്ചത്. ‘തിരുമല ക്ഷേത്രത്തിലെ പ്രസാദങ്ങൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മായം കലർന്നതാണെന്നും ഇതിൽ മൃഗക്കൊഴുപ്പുണ്ടെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ഇത് തീർച്ചയായും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രചരിപ്പിച്ച നുണയാണ്. 2024 ജൂലൈ 12-ന് തിരുപ്പതിയിൽ മായം കലർത്തിയേക്കാവുന്ന നെയ്യ് അടങ്ങിയ ടാങ്കർ എത്തി, എന്നാൽ അത് നിരസിക്കപ്പെട്ടു. പ്രസാദങ്ങൾ തയ്യാറാക്കാൻ ഈ നെയ്യ് ഉപയോഗിച്ചിരുന്നില്ല’ എന്ന് കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷൻപുറത്തുവിട്ട കണക്കുകൾ പ്രകാരം ബംഗാളിൽ വോട്ടർ പട്ടികയിൽ നിന്ന് എസ്‌ഐആറിലൂടെ 58 ലക്ഷം പേർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഇതിൽ 24…
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…