ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചുമായി പിരിഞ്ഞെന്ന വാർത്തകൾ കുറച്ചു നാളുകളായി ഉയർന്നു വരുന്നുണ്ട്. ഇരുവരും വിഷയത്തിൽ നേരിട്ട് ഇതുവരെയും രംഗത്തെത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയിലെത്തിയ ഹാർദിക് പാണ്ഡ്യയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ ഹാർദിക്കിനൊപ്പം ഒരു പെൺകുട്ടി കൂടിയുണ്ട്.
ഹാർദിക്കിനൊപ്പമുള്ള പെൺകുട്ടി ആരാധികയാണെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഇരുവരും വെള്ളയിൽ കറുത്ത പുള്ളിയുള്ള വസ്ത്രങ്ങളാണ് ധരിച്ചിട്ടുള്ളത്. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറായ പ്രാച്ഛി സോളങ്കിയാണ് വീഡിയോയിൽ ഹാർദിക്കിനൊപ്പമുള്ളത്. ഇരുവരുമുള്ള ചിത്രങ്ങൾ പ്രാച്ഛി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഹാർദിക്കിന്റെ പുതിയ കാമുകിയാണോ വീഡിയോയിലുള്ളത് എന്നാണ് ചിലരുടെ ചോദ്യം. രണ്ടാളും ക്യൂട്ടാണ്, ഹാർദിക്കിനെ വിവാഹം കഴിച്ച് ജീവിതം മനോഹരമാക്കൂ, ലക്കി ഗേൾ, ഹാർദിക് ആ കുട്ടിയെ നോക്കുന്നത് നോക്കൂ, നടാഷയെ നമുക്ക് വേണ്ട, ഈ പെൺകുട്ടിയെ വിവാഹം കഴിക്കൂ തുടങ്ങിയ കമന്റുകളും ഇൻസ്റ്റഗ്രാമിൽ ആരാധകർ പങ്കുവയ്ക്കുന്നുണ്ട്.
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം…
ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…
സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…