Down or up? Today's gold price in the state is known
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു [പവൻ സ്വർണ്ണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണ്ണത്തിന് 5,500 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന് 4,548 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലത്തെ അതേ വില നിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരം കൂടിയാണിത്.
ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. നിലവിൽ, ഡോളർ മൂല്യം ഇടിഞ്ഞതും, യുഎസ് ബോണ്ട് വരുമാനം കുറഞ്ഞതും സ്വർണ്ണവില കൂടാൻ കാരണമായിട്ടുണ്ട്. വ്യാഴാഴ്ച സ്വർണ്ണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണ്ണത്തിന് 35 രൂപയാണ് വ്യാഴാഴ്ച വർദ്ധിച്ചത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 5,500 രൂപയിലെത്തിയത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…