kochi
കൊച്ചി : രാജ്യത്ത് പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി ഡിആർഐ. മുഖ്യസൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന മൻസൂർ തച്ചൻപറമ്പിൽ എന്നയാളെ കസ്റ്റഡിയിൽ എടുക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇയാൾ ദക്ഷിണാഫ്രിക്കയിലാണ് ഉള്ളത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ മൻസൂറിനെ നേരിട്ട് വിളിപ്പിച്ചിരിക്കുകയാണ് . ഹാജരായില്ലെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാനാണ് തീരുമാനം. ഇയാളുടെ അനുയായി രാഹുലിന് വേണ്ടിയും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രാഹുൽ വഴിയാണ് ഇയാൾ നവി മുംബൈയിലേക്ക് ലഹരിമരുന്ന് കൊണ്ടുപോകാൻ ശ്രമിച്ചത് എന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കേസിൽ അറസ്റ്റിലായ വിജിനാണ് മൊഴി നൽകിയത്. കൊച്ചി തുറമുഖം വഴിയും ഇവർ ലഹരികടത്തിയിട്ടുണ്ട്. നാല് വർഷത്തോളമായി ഇവർ ലഹരിക്കടത്ത് നടത്തുന്നു എന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…