കേരളത്തിൽ അടൂരിലും സമീപപ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന ബാറുകള്‍ ഏറെയാണ്. ഇവിടം കേന്ദ്രീകരിച്ച് മദ്യപാനികളുടെ വിളയാട്ടം കൂടിവരികയാണ്.
മദ്യം കഴിക്കുന്നവര്‍ അതിന്റെ നിലവാരം കുറവ് മൂലം ഇത് കഴിച്ചയുടന്‍ വീഴുന്ന അവസ്ഥയാണ്. മണിക്കൂറോളമാണ് ചൊവ്വാഴ്ച നടുറോഡില്‍ മദ്യപാനിയായ ഒരാള്‍ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയത്.
മദ്യപാനികളുടെ ശല്യവും കഞ്ചാവ് വില്പനയും അടൂര്‍ ഹൈസ്കൂള്‍ കവലയിലും പരിസരങ്ങളിലും വ്യാപകമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസം വളരെ പണിപ്പെട്ടാണ് മദ്യപാനീയായ ഒരാളെ പോലീസ് റോഡില്‍ നിന്നും മാറ്റിയത്.
കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar
കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…
അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം രാജ്യത്തെ സുരക്ഷാ…
അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…
ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution