man-arrested-with-drugs
തിരുവനന്തപുരം: ക്രിസ്‌മസ്-ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനിടെ സ്‌കൂട്ടറില്‍ വില്‍പ്പനയ്‌ക്കായി കടത്തിക്കൊണ്ടുവന്ന 4.109 കിലോഗ്രാം കഞ്ചാവ് പിടികൂടി .
സംഭവത്തില്‍ വള്ളക്കടവ് സ്വദേശികളായ ബൈജു(31), അഭിലാഷ്(31) എന്നിവരെ തിരുവനന്തപുരം എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .പ്രതികള്‍ അയല്‍ സംസ്ഥാനത്തുനിന്നും വ്യാപകമായി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില്ലറ വില്‍പ്പന നടത്തുന്നവരാണ്.
ചരിത്രത്തിൽ ഭാരതത്തിന് വളരെയധികം മുറിവുകളേറ്റിട്ടുണ്ട്. പ്രതികരണ ശേഷിയില്ലാതെ നിസ്സഹായരായി തളർന്നു നിൽക്കുന്ന പഴയ തലമുറയിൽ നിന്നും വ്യത്യസ്തരായി പുതു തലമുറ…
ഇറാനിൽ തുടരുന്ന പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ സ്ഥിതി അതീവ ഗുരുതരമായി. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായും 10,000ത്തിലധികം പേർ തടങ്കലിലായതായും റിപ്പോർട്ടുകൾ.…
ഭാരതത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ആദിത്യ-L1 ദൗത്യം സൂര്യനെക്കുറിച്ചും ബഹിരാകാശ കാലാവസ്ഥയെക്കുറിച്ചും വിപ്ലവകരമായ പുതിയ കണ്ടെത്തലുകൾ പുറത്തുവിട്ടിരിക്കുകയാണ്.…
ഭൂമിയിലെ രാഷ്ട്രീയ മാറ്റങ്ങൾ ബഹിരാകാശത്ത് ഒരാളെ എങ്ങനെ ബാധിക്കും എന്നതിന്റെ വിസ്മയിപ്പിക്കുന്ന ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ അവസാനത്തെ പൗരൻ എന്നറിയപ്പെടുന്ന…
100 കണക്കിന് ഭക്തർ പങ്കെടുക്കുന്ന തിരുവാഭരണ യാത്രയിലെ ഗുരുതര അനാസ്ഥ #KeralaSecurity #TerrorThreat #ISIS #Sabarimala #TempleSecurity #NationalSecurity #KeralaPolice…
ലക്ഷദ്വീപ് ഇന്ന് ഇന്ത്യയുടെ അഭിഭാജ്യഘടകമായി നിലകൊള്ളുന്നത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ സമയോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947-ലെ…