Saturday, June 8, 2024
spot_img

തിരുവനന്തപുരത്ത് വീണ്ടും കഞ്ചാവ് വേട്ട; സ്‌കൂട്ടറില്‍ കടത്തിയ 4 കിലോ കഞ്ചാവ്‌ പിടികൂടി

തിരുവനന്തപുരം: ക്രിസ്‌മസ്‌-ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ എക്‌സൈസ്‌ വകുപ്പ്‌ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനിടെ സ്‌കൂട്ടറില്‍ വില്‍പ്പനയ്‌ക്കായി കടത്തിക്കൊണ്ടുവന്ന 4.109 കിലോഗ്രാം കഞ്ചാവ് പിടികൂടി .

സംഭവത്തില്‍ വള്ളക്കടവ്‌ സ്വദേശികളായ ബൈജു(31), അഭിലാഷ്‌(31) എന്നിവരെ തിരുവനന്തപുരം എക്‌സൈസ്‌ അറസ്റ്റ്‌ ചെയ്തിട്ടുണ്ട് .പ്രതികള്‍ അയല്‍ സംസ്ഥാനത്തുനിന്നും വ്യാപകമായി കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന്‌ തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില്ലറ വില്‍പ്പന നടത്തുന്നവരാണ്‌.

Related Articles

Latest Articles