എറണാകുളം: മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് മുസ്ലീം വനിതകളുടെ ദുആ സമ്മേളനം നടക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. ഫേസ്ബുക് കുറിപ്പിൾപ്പടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് എറണാകുളത്ത് വച്ച് നടക്കുന്ന ഈ സമ്മേളനത്തില്‍ അഫ്ഗാനിലെ വനിതകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുകയും അഫ്ഗാനിലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടപ്പിച്ചരിക്കുന്നത്
വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളത്ത് ദുആ സമ്മേളനം നടത്തുമെന്നാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ അറിയിച്ചിരുന്നത്.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…
മുത്തലാഖ് നിരോധിച്ചതിന്…
സ്ത്രീത്വത്തെ അപമാനിക്കുന്ന താലിബാനിസത്തെ പ്രതിരോധിച്ച്…
അഭിമാനം സംരക്ഷിച്ച.. മോദിജിക്ക്
നന്ദി.. ജന്മദിനത്തിൽ
മുസ്ലീം വനിതകളുടെ
ദുആ സമ്മേളനം
സെപ്തംബർ 17 ന്
എറണാകുളത്ത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…