Entertainment

ബി.ബി.സി ടോപ് ഗിയറിന്റെ പുരസ്‌കാരം ദുൽക്കർ സൽമാനും; ഈ വർഷത്തെ പെട്രോള്‍ ഹെഡ് ആക്ടറായിദുൽക്കർ സൽമാൻ

നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ദുൽക്കർ സൽമാൻ. ഇപ്പോഴിതാ ബിബിസിയുടെ ടോപ് ഗിയര്‍ മാഗസിന്‍ ഇന്ത്യയുടെ പുരസ്‌കാരം നേടിയിരിക്കുകയാണ് താരം. ഈ വര്‍ഷത്തെ പെട്രോള്‍ ഹെഡ് ആക്ടറിനുള്ള അവാര്‍ഡാണ് ദുൽഖർ സ്വന്തമാക്കിയത്. പെട്രോള്‍ ഹെഡ് ആക്ടര്‍ പുരസ്കാരം എന്ന് പറയുന്നത് വാഹനങ്ങളോട് ഭ്രമമുള്ള അഭിനേതാക്കള്‍ക്ക് കൊടുക്കാറുള്ള പുരസ്‌കാരമാണ്.

ടോപ് ഗിയർ മാഗസിൻ 40 പുരസ്‌കാരങ്ങൾ നൽകുന്നുണ്ടെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് സിനിമ താരങ്ങൾക്ക് നൽകുന്നത്. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് കാറുകളോടുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്നതാണ്. അതുപോലെ മകൻ ദുൽക്കർ സൽമാനും വലിയൊരു കാർ പ്രേമി തന്നെയാണ്. തന്റെ ഗ്യാരേജിൽ ഏതൊക്കെ കാറുകളാണ് ഉള്ളതെന്ന് ദുൽക്കർ തന്നെ തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago