പാർട്ടിക്കിടെ മെസ്സിയും പങ്കാളിയും
മയാമി: ഫിലാഡൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്സ് കപ്പ് ഫൈനലിൽ എത്തിയത് ആഘോഷിക്കാൻ മയാമിയിലെ ഗെക്കോ റെസ്റ്റോറന്റിൽ നടത്തിയ പാർട്ടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ മർദിച്ചതായി പരാതി. പാർട്ടിക്കിടെ സൂപ്പർതാരം മെസ്സിക്കൊപ്പം ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ ഇടിച്ചുകയറിയതോടെയാണു പ്രശ്നങ്ങൾ ആരംഭിച്ചത്.
ഫുട്ബോൾ ഇതിഹാസവും ഇന്റർ മയാമി ക്ലബ് മുഖ്യ ഉടമയുമായ ഡേവിഡ് ബെക്കാമിന്റെ ഭാര്യ വിക്ടോറിയ ബെക്കാമും മകളും മെസ്സിയും ഭാര്യ അന്റോനെല്ല റോക്കുസോയും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതിനിടെ മെസിയുമായി സെൽഫിയെടുക്കണമെന്ന ആവശ്യവുമായി ആരാധകരിൽ ചിലര്‍ പാർട്ടിയിലേക്കു കയറുകയായിരുന്നു. ഇതിനിടെ ആരാധകർ തമ്മിലും തർക്കവും കയ്യാങ്കളിയും നടന്നു. ഇതിനിടെ അനുവാദമില്ലാതെ മെസ്സിക്കും ഭാര്യയ്ക്കുമൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മുഖം ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇടിച്ചുതകര്‍ത്തതായി പരാതി ഉയർന്നിട്ടുണ്ട്. സംഘർഷമുണ്ടായ ഉടൻ തന്നെ ബെക്കാമിന്റെ ഭാര്യയും മകളും ഹോട്ടലിൽനിന്നുപോയി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…