police-were-included-in-vehicle-insurance-fraud-case
തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്ഐയെ ഇടിച്ചിട്ടതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ച് മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ടിട്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രദീപിനെ പോലീസ് പിടികൂടിയത്.
രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാവും പോലീസ് സ്റ്റേഷന് ഉപരോധിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ ശൈലേന്ദ്രനെ പരാതിയില്‍ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്.
സ്റ്റേഷന് ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്. അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…