Archives

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം; മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം അറിയാം

വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഓരോ രാശിക്കാര്‍ക്കും ഓരോ ഭാവിയാണുള്ളത്. ഓരോ രാശിയുടെയും ഭാവി നിശ്ചയിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം. ഇന്നത്തെ ദിവസം മേടം രാശിക്കാരുടെ മനസിന് സമാധാനം ലഭിക്കും.

ഇടവം രാശിക്കാര്‍ക്ക് ഇന്ന് ചെറിയ പ്രതിസന്ധികള്‍ ഉടലെടുക്കാം. മഥുനം രാശിക്കാര്‍ വിജയത്തിലേക്കുള്ള വാതില്‍ തുറക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ജാതകം അറിയാം.

മേടം

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, വാഗ്വാദം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

ഇടവം

കാര്യതടസ്സം, ഇച്ഛാഭംഗം, മനഃപ്രയാസം, അഭിമാനക്ഷതം, ശരീരസുഖക്കുറവ്, അലച്ചില്‍, ചെലവ്, യാത്രാതടസ്സം ഇവ കാണുന്നു.

മിഥുനം

കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസ്സം, അലച്ചില്‍, ശരീരസുഖക്കുറവ്, മനഃപ്രയാസം, ശരീരക്ഷീണം ഇവ കാണുന്നു.

കര്‍ക്കടകം

കാര്യവിജയം, സന്തോഷം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം ഇവ കാണുന്നു.

ചിങ്ങം

കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, സ്വസ്ഥതക്കുറവ്, നഷ്ടം, അപകടഭീതി ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥലംമാറ്റം, അംഗീകാരം ഇവ കാണുന്നു.

കന്നി

കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, അപകടഭീതി, കലഹം, നഷ്ടം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ ഗുണദോഷസമ്മിശ്രം.

തുലാം

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സുഹൃദ്സമാഗമം, വിവാഹം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യപരാജയം, അപകടഭീതി, മനഃപ്രയാസം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.

വൃശ്ചികം

കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, സാധനലാഭം, സല്‍ക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു.

ധനു

കാര്യപരാജയം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, പ്രവര്‍ത്തനമാന്ദ്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു.

മകരം

കാര്യപരാജയം, അപകടഭീതി, നഷ്ടം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു.

കുംഭം

കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യതടസ്സം, ധനതടസ്സം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസ്സം, അലച്ചില്‍, ശരീരസുഖക്കുറവ് ഇവ കാണുന്നു.

മീനം

കാര്യതടസ്സം, നഷ്ടം, അഭിമാനക്ഷതം, മനഃപ്രയാസം, യാത്രാതടസ്സം, അലച്ചില്‍ ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാല്‍ മുതല്‍ കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം ഇവ കാണുന്നു.

 

B4 Admin

Recent Posts

അഴിമതിക്കാർക്ക് പൂട്ടിട്ട് ഇ.ഡി: അറഫ ഗോൾഡ് ഉടമയുടെ വീട്ടിൽ മിന്നൽ പരിശോധന, സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ കേന്ദ്ര നടപടി ശക്തം

സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…

5 hours ago

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

1 day ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

1 day ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

1 day ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

1 day ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

1 day ago