സിംഗപ്പൂരിൽ നിന്ന് നാടുകടത്തിയ പോപ്പുലർ ഫ്രണ്ട് അംഗത്തെ ഇഡി അറസ്‌റ്റ് ചെയ്‌തു.എഫ് ഐയുടെ മുതിർന്ന പ്രവർത്തകൻ ഷാഹുൽ ഹമീദ് ആണ് പിടിയിലായത്.പ്രതി സിംഗപ്പൂരിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ നിന്നും നിയമവിരുദ്ധമായി ഫണ്ട് സംഘടിപ്പിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കി.സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട ഹമീദിനെ മധുരയിൽ വിമാനമിറങ്ങിയപ്പോൾ ഇഡി അറസ്‌റ്റ് ചെയ്യുകയായിരുന്നു.
ദില്ലി കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് ഇഡി കസ്‌റ്റഡിയിൽ വിട്ടു. നിരോധിത സംഘടനയായ ഉന്നത പ്രവർത്തകർക്കെതിരെ കള്ളപ്പണം വെളുപ്പിക്കലിന് കഴിഞ്ഞ വർഷം ഇഡി കേസെടുത്തിരുന്നു
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…