Categories: KeralaLegal

ഫയലുകൾ പരിശോധിക്കരുതെന്നു പുതിയ അടവ്[ഇനി ഫയൽ കത്തുമോ എന്തോ?],ഏതു ഫയലും വിളിച്ചുവരുത്തി പരിശോധിമെന്നു ഇ ഡി

 ഏതു ഫയലും വിളിച്ചു വരുത്തി പരിശോധിക്കാന്‍ അധികാരമുണ്ടെന്നും ലൈഫ് മിഷന്‍ ഫയലുകള്‍ പരിശോധിക്കുന്നത് പദ്ധതി നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനാണെന്നും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) നിയമസഭാ സെക്രട്ടറിയെ അറിയിച്ചു.നി​​​യ​​​മ​​​സ​​​ഭാ എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി​​​ക്കു ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇഡി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​മാ​​​ക്കി​​​യ​​​ത്. ഫയലുകള്‍ വിളിച്ചുവരുത്തിയ ഇഡിയുടെ നടപടി അവകാശലംഘനമാണെന്നാരോപിച്ച്‌ ജയിംസ് മാത്യു എംഎല്‍എ പരാതി നല്‍കിയിരുന്നു.

ലൈ​​​ഫ് മി​​​ഷ​​​ന്‍ പ​​​ദ്ധ​​​തി സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്നെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ നേ​​​ര​​​ത്തേ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്രി​​​വി​​​ലേ​​​ജ് ആ​​​ന്‍​ഡ് എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി ഇഡിയോ​​​ട് വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണ് ഇഡി നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു​​​ത​​​ര​​​ത്തി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ ക​​​ട​​​ന്നുക​​​യ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ മ​​​റു​​​പ​​​ടി. പ്ര​​​തി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ സാമ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ന​​​ട​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യാ​​​ണ് ഫ​​​യ​​​ലു​​​ക​​​ള്‍ വി​​​ളി​​​ച്ചുവ​​​രു​​​ത്തി​​​യ​​​തെ​​​ന്നും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ക​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പിഎംഎല്‍എ) സിവില്‍ കോടതിയുടെ അധികാരത്തോടെയാണ് ഇഡി കേസ് അന്വേഷിക്കുന്നത്. സഹകരിക്കാന്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ക്കു ബാധ്യതയുണ്ടെന്ന് നിയമത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച്‌ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. ലൈ​​​ഫ് പ​​​ദ്ധ​​​തി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നാ​​​ണ് ഫ​​​യ​​​ലു​​​ക​​​ള്‍ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്ന വാ​​​ദം ദു​​​ര്‍​വ്യാ​​​ഖ്യാ​​​ന​​​മാ​​​ണ്. പ​​​ദ്ധ​​​തി​​​യെ അ​​​ട്ടി​​​മ​​​റി​​​ക്കു​​​ക​​​യ​​​ല്ല മ​​​റി​​​ച്ച്‌ സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​യു​​​ടെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ക​​​യാ​​​ണ് ന​​​ട​​​പ​​​ടി​​​യി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മാ​​​ക്കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​സ​​​ഭാ എ​​​ത്തി​​​ക്സ് ക​​​മ്മി​​​റ്റി തു​​​ട​​​ര്‍​ന​​​ട​​​പ​​​ടി​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ശ​​​ദീ​​​ക​​​ര​​​ണക്കു​​​റി​​​പ്പി​​​ല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

admin

Recent Posts

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക്…

20 mins ago

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ…

26 mins ago

അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ് !

ഇപ്പോഴെങ്കിലും രാഹുൽ സത്യം പറഞ്ഞല്ലോ ! പപ്പുമോനെ ട്രോളി മോദി ; വീഡിയോ കാണാം

38 mins ago

ചതിച്ച് ലാഭം കൊയ്യാനായി ചൈന നൽകിയത് സെെനിക പരിശീലനം വരെ !

ഹ-മാ-സി-ൻ്റെ കൂ-ട്ട-ക്കു-രു-തി-യ്ക്ക്- പിന്നിൽ കമ്യൂണിസ്റ്റ് ചെെനയുടെ കരങ്ങൾ ; പിന്നിലെ കാരണം ഇത്...ഞെട്ടിക്കുന്ന റിപ്പോർട്ട് പറയുന്നത് ഇങ്ങനെ !

2 hours ago

മഴക്കെടുതിയിൽ കേരളം! പ്രധാന നഗരങ്ങളിലെല്ലാം വെള്ളക്കെട്ട്; വിമാനങ്ങൾ വൈകുന്നു; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തി; സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തോരാതെ പെയ്യുന്ന മഴയിൽ എല്ലാ നഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.…

2 hours ago

സ്ഥിരതയും കെട്ടുറപ്പുമുള്ള ഭരണമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് ; വികസനം കണ്ടാണ് ജനങ്ങൾ ബിജെപിയെ തെരഞ്ഞെടുക്കുന്നത് ; മൂന്നാം തവണയും ബിജെപി ഭരണതുടർച്ച നേടുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

ദില്ലി : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ 10 വർഷത്തെ…

2 hours ago