Legal

താനൂർ ബോട്ടപകടം;ബോട്ടിൽ എത്രപേർക്ക് കയറാമെന്ന് ഇംഗ്ലീഷിലും മലയാളത്തിലും എഴുതി വയ്ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് ബോട്ടില്‍ ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണം കൊണ്ട് വരൻ ഒരുങ്ങി ഹൈക്കോടതി. ബോട്ടില്‍ അനുവദനീയമായവരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും എഴുതിവയ്ക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.അതുപോലെ…

12 months ago

വിദ്യാർത്ഥികൾക്ക് നേരെ ലൈം​ഗികാതിക്രമം ;അദ്ധ്യാപകന് അഞ്ച് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി

മുംബൈ: നാല് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അദ്ധ്യാപകനെ അഞ്ച് വർഷം തടവ് ശിക്ഷയ്ക്ക് വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി. 35കാരനായ ചാരുദത്ത ബാരോൾ എന്ന അദ്ധ്യാപകനാണ്…

1 year ago

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ; സൈബി ജോസിന് കുരുക്ക് മുറുകുന്നു ,അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരെ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം…

1 year ago

ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ; സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും, കമ്മിഷണർ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മിഷണർ

കൊച്ചി : ജഡ്ജിയുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും.പണം നൽകിയ കക്ഷികളിൽ ഒരാളായ സിനിമ നിർമാതാവിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.മൂന്ന്…

1 year ago

കേസ് ജയിക്കാൻ ജഡ്ജിമാർക്ക് കോഴ? പ്രതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ അഭിഭാഷകനെ പിടിക്കാൻ വിജിലൻസ്!

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെയുള്ള നിർണ്ണായക വിവരങ്ങൾ പുറത്ത് വന്നു. മൂന്ന് ജഡ്ജിമാരുടെ…

1 year ago

നടിയെ ആക്രമിച്ച കേസിൽ രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും ;മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കും,കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27…

1 year ago

സ്ത്രീധന നിരോധന ചട്ടം പുതുക്കുന്നു; വധുവിന് പരമാവധി സമ്മാനം ഒരു ലക്ഷവും 10 പവനും, വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതുൾപ്പടെ പരിഷ്കരിക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം : വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതുൾപ്പടെ വിവാഹത്തിന് വീട്ടുകാർ നൽകുന്ന സമ്മാനത്തിന് പരിധി നിശ്ചയിച്ച് സർക്കാരിന്റെ പരിഷ്‌കാര നടപടികൾ.വധുവിന് രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം…

1 year ago

ഇലന്തൂർ നരബലി ; രണ്ടാമത്തെ കുറ്റപത്രം ഇന്ന് സമർപ്പിക്കും , സമർപ്പിക്കുന്നത് റോസ്‌ലിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം
.

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ രണ്ടാമത്തെ കുറ്റപത്രംഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പെരുമ്പാവൂര്‍ ജെ.എഫ്.സി.എം കോടതിയിലാണ് സമഗ്രമായ അന്വേഷണത്തിനൊടുവില്‍ തയ്യാറാക്കിയ കുറ്റപത്രം സമര്‍പ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരില്‍വെച്ച് കാലടി മറ്റൂരില്‍ താമസിച്ചിരുന്ന…

1 year ago

കൽപ്പറ്റയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ബന്ധുക്കളുടെ പരാതി,അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം

വയനാട് :കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻരെ ഭാര്യ നുസ്‌റത്താണ്(23) മരിച്ചത്. ജനുവരി 16നാണ് നുസ്‌റത്തിനെ…

1 year ago

ഇല്ലാത്ത അധികാരം ഉപയോഗിച്ച് നിരോധിച്ചു; സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി കേരളാ ഹൈക്കോടതി

കൊച്ചി: 60 ജി എസ് എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കി ഹൈക്കോടതി. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മന്റ് നിയമപ്രകാരം നിരോധനത്തിനുള്ള…

1 year ago