22 lakh smuggled without documents at Muthang check post; In two cases, five people were arrested by Excise and the car was also taken into custody
റിയാദ്: സൗദി അറേബ്യയില്‍ മോഷണക്കുറ്റത്തിന് രണ്ട് സ്ത്രീകളടക്കം എട്ടു പേര്‍ അറസ്റ്റില്‍.വീടുകളില്‍ കവര്‍ച്ച നടത്തിയ സംഘമാണ് അറസ്റ്റിലായത്.
പ്രതികളില്‍ അഞ്ചു പേര്‍ നിയമാനുസൃത ഇഖാമകളില്‍ രാജ്യത്ത് കഴിയുന്ന യെമന്‍ സ്വദേശികളും ഒരാള്‍ നിയമാനുസൃത ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ബുര്‍കിനാഫാസോ സ്വദേശിയും ഒരാള്‍ തൊഴില്‍ സ്ഥലത്ത് നിന്ന് ഒളിച്ചോടിയ ബുറുണ്ടി സ്വദേശിയും ഇഖാമ നിയമലംഘകയുമായ വീട്ടുജോലിക്കാരിയാണ്. ഒരു സ്ത്രീ സൗദി സ്വദേശിയാണ്.
വീടുകളില്‍ നിന്ന് ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുകയാണ് സംഘത്തിലെ പുരുഷന്മാര്‍ ചെയ്തിരുന്നത്. മോഷണ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നത് സംഘത്തിലെ സ്ത്രീകളാണ്. പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…