മനുഷ്യനെയും കമ്പ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സ്‌പെയ്‌സ് എക്‌സ് മേധാവി; ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

മനുഷ്യനെയും കമ്പ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുമായി സ്‌പെയ്‌സ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്. യന്ത്രങ്ങള്‍ നമ്മളെ ഇല്ലായ്മ ചെയ്യാതിരിക്കാന്‍ മനുഷ്യന്‍ യന്ത്രങ്ങളെ പോലെ ചിന്തിക്കേണ്ടതുണ്ടെന്നാണ് മസ്‌ക് പറയുന്നത്. ഇതിനായി മനുഷ്യനെയും കമ്പ്യൂട്ടറുകളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കണം. കമ്പ്യൂട്ടര്‍ ചിപ്പ് ഇല്ലാത്ത തലച്ചോര്‍ ആണെങ്കില്‍ നമ്മള്‍ അടിച്ചമര്‍ത്തപ്പെട്ടേക്കാമെന്നും ആ സാഹചര്യങ്ങളെ അതിജീവിക്കുന്ന നമ്മളില്‍ ചിലര്‍ ചിമ്പാന്‍സികളേയും ഗൊറില്ലകളേയും പോലെ സംരക്ഷിത ഇടങ്ങളിലേക്ക് മാത്രം ഒതുങ്ങിപ്പോയേക്കാമെന്നും ഇലോണ്‍ മസ്‌ക് പറയുന്നു.

ഭാവിയില്‍ അതിബുദ്ധിമാന്മാരായ റോബോട്ടുകള്‍ മനുഷ്യര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ആ രീതിയിലാണ്. സൂപ്പര്‍ റോബോട്ടുകള്‍ ചിലപ്പോള്‍ സ്രഷ്ടാക്കളായ മനുഷ്യരെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചേക്കാം.ന്യൂറാ ലിങ്ക് ഇപ്പോഴും അതിന്റെ ആദ്യ ഘട്ടത്തിലാണ്. ഈ പദ്ധതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഇപ്പോള്‍ കഴിവുറ്റ സാങ്കേതിക വിദഗ്ദന്മാരെ അന്വേഷിക്കുകയാണ് ന്യൂറാലിങ്ക്.

admin

Recent Posts

ബസിന് കുറുകെ കാർ ഇട്ടത് സീബ്രാ ലൈനിൽ ; ദൃശ്യങ്ങൾ കാണാം..

മേയറുടെ വാദങ്ങൾ പൊളിയുന്നു ! ഇനിയെങ്കിലും മേയർക്കെതിരെ പോലീസ് കേസെടുക്കുമോ ?

38 mins ago

മേയറുടെ വാദങ്ങൾ പൊളിയുന്നു! കാർ നിർത്തിയത് സീബ്ര ലൈനിൽ; ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിൽ പോലീസ്

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്റെ വാദങ്ങൾ പൊളിയുന്നു ദൃശ്യങ്ങൾ പുറത്ത്. പാളയം സാഫല്യം കോംപ്ലക്സിന് മുന്നിൽ കെഎസ്ആർടിസി ബസിന് കുറുകെ…

2 hours ago

മേയറുടെ ന്യായികരണങ്ങൾക്കെതിരെ വീണ്ടും കെഎസ്ആർടിസി ഡ്രൈവര്‍; ‘ലൈംഗിക ചേഷ്ഠ കാണിച്ചിട്ടില്ല, മോശമായി പെരുമാറിയത് മേയർ; പരാതി നൽകിയിട്ടും പോലീസ് നടപടി എടുക്കുന്നില്ല

തിരുവനന്തപുരം: കാറിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി നടുറോഡിലുണ്ടായ വാക്കേറ്റത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ വാദങ്ങള്‍ക്ക് എതിര്‍ത്ത് കെഎസ്ആർടിസി ഡ്രൈവര്‍…

2 hours ago

സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ല; അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി; വൈദ്യതി ഉപഭോഗം നിയന്ത്രിക്കണമെന്ന് മുന്നറിയിപ്പ്

പാലക്കാട്: സംസ്ഥാനത്ത് ഉടൻ ലോഡ്‌ ഷെഡിംഗ് ഇല്ലെന്ന് വൈദ്യതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അപ്രഖ്യാപിത പവർകട്ട് മനപൂർവമല്ല. അമിത ഉപഭോഗം…

2 hours ago

ചെന്നൈയില്‍ മോഷണത്തിനിടെ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; ഒരാള്‍ പിടിയില്‍

ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി കടന്ന കേസിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ…

2 hours ago