ലക്നോ: ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ അറസ്റ്റിലായ കശ്മീരി യുവാക്കള്‍ നിരോധിത സംഘടനയായ ജയ്ഷെ ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദുള്‍ റാഷീദ് ഗാസിയുമായും ബന്ധമുണ്ടായിരുന്നെന്ന് യുവാക്കള്‍ പോലീസിനു മൊഴി നല്കി. ഉത്തര്‍പ്രദേശ് ഡിജിപി ഒ.പി സിംഗ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാക്കള്‍ ഭീകരബന്ധം സമ്മതിച്ചത്. നാലുമണിക്കൂറാണ് അദ്ദേഹം ഇവരെ ചോദ്യം ചെയ്തത്.
സഹാരന്‍പുരിലെ ദേവ്ബന്ദില്‍ വിദ്യാര്‍ഥികളെന്ന വ്യാജനെ കഴിഞ്ഞിരുന്ന കുല്‍ഗാമില്‍ നിന്നുള്ള ഷാനവാസ് അഹമ്മദ് തെലിയും പുല്‍വാമ സ്വദേശിയായ അക്വിബ് അഹമ്മദ് മാലിക്കുമാണു പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണു ഭീകരവിരുദ്ധസേനാ തലവന്‍ അസിം അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും പിടികൂടിയത്. ഇവരില്‍നിന്ന് ഒരു തോക്കും പിടിച്ചെടുത്തു
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…