തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ മാസാചാരണത്തോടനുബന്ധിച്ച് ഹൈ സ്കൂൾ, ഹയർ സെക്കണ്ടറി, കോളേജ് തലത്തിലുള്ള വിദ്യാർത്ഥികൾക്കായി രാമായണം ആസ്പദമാക്കി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 31 ഞായറാഴ്ച്ച കുന്നംപുറം ചിന്മയ മിഷൻ സ്കൂളിൽ വച്ചായിരിക്കും മത്സരം നടക്കുക.
രാവിലെ 10 മണിക്ക് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ നാരായണൻ കുട്ടി ഉത്ഘാടനം നിർവഹിക്കുന്നതോടെ മത്സരം ആരംഭിക്കും. 2 മണിക്കൂർ ആണ് പരീക്ഷക്ക് അനുവദിച്ചിരിക്കുന്ന സമയം. 9.30 ന് സ്കൂളിൽ നേരിട്ട് എത്തിച്ചേരുന്നവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാന തലത്തിൽ എല്ലാ ജില്ലയിലും പരിപാടികൾ നാളെ നടത്തും.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…