തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. അതിവേഗ റെയിൽ സംബന്ധിച്ചു സാമൂഹികമായും രാഷ്ട്രീയമായും കേരളം ചൂടോടെ ചർച്ച ചെയ്യുമ്പോൾ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിക്കപ്പെടുകയാണെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി.
നാല് എംഎൽഎമാരുടെ ചോദ്യത്തിനുത്തരമായി സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിലെ പൊരുത്തക്കേടിനെക്കുറിച്ചുള്ള ആശങ്കയാണ് കത്തിലൂടെ അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചത്. അതേസമയം പരിസ്ഥിതിയെ തകര്‍ക്കുന്ന കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് യുവകലാസാഹിതി ജില്ല പ്രവര്‍ത്തകയോഗം ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കിയാല്‍ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കേണ്ടി വരും. സംസ്ഥാനത്തെ കുന്നുകളും വയലുകളും തണ്ണീര്‍തടങ്ങളും ഇല്ലാതാകും. ഇത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും യോഗം വിലയിരുത്തി.
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…