Featured

കേരളത്തിലെല്ലാം പാളുകയാണ്; എന്നിട്ടും തള്ളിന് ഒരു കുറവുമില്ല..!

വേറെയേത് സംസ്ഥാനത്ത് കോവിഡുമായ് ബന്ധപ്പെട്ട് തൊഴിലില്ലാതായതിനാൽ ഇത്രയധികം ആത്മഹത്യ നടന്നു ?

അല്ല, ലോക്ക് ഡൗണൊക്കെ റിലാക്സ് ചെയ്ത് സാധാരണ ജീവിതത്തിലേക്ക് ഇതിനകം മടങ്ങിക്കഴിഞ്ഞ ആ സംസ്ഥാനങ്ങളിൽ തൊഴിലെടുത്ത് ജീവിക്കാൻ കഴിയുന്നവർ എന്തിന് ആത്മഹത്യ ചെയ്യണം ?

കേരളത്തിലെല്ലാം പാളുകയാണ്…

എന്നാലിവരുടെ പ്രൊപഗൻഡാ മെഷീനറി ജനങ്ങളോട് പറയുന്നു ഞങ്ങളാണ് ഏറ്റവും മികച്ച കോവിഡ് മാനേജ്മെന്റ് എന്ന്..

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയാൽ പോലും അത് ടെസ്റ്റ് എഫക്റ്റീവായതിന്റെയാണെന്ന് പറഞ്ഞ് മറ്റ് സംസ്ഥാനങ്ങളെ പുച്ഛിച്ച് സ്വയം പരിഹാസ്യനാകുന്ന ഒരു മുഖ്യനും അയാളുടെ തള്ളുകളെല്ലാം അതുപോലെ വിശ്വസിച്ച് ന്യായീകരിച്ച് നടക്കുന്ന പൊട്ടന്മാരായ കുറേ അണികളും.

ആരെങ്കിലും ഈ സിസ്റ്റം തെറ്റാണ് എന്നുപറഞ്ഞാൽ അവരുടെ നെഞ്ചത്ത് ബലിപെരുന്നാളു കൂടാൻ ഇവന്മാരൊക്കെ മൂല’ധന പങ്ക് വാങ്ങി നല്ല ഉത്സാഹത്തിലും ആണ്.

അടുത്തുള്ളവന് ബിസ്സിനസ്സ് ചെയ്യാൻ പറ്റുന്നുണ്ടോ, തൊഴിലെടുക്കാൻ പറ്റുന്നുണ്ടോ എന്നൊന്നും അവനറിയണ്ട, പാർട്ടിയ്ക്കെതിരെ വരുന്ന വിമർശനങ്ങളെ ഒതുക്കുകയാണ് ഈ അടിമകളുടെ പണി. കിറ്റെന്നും പറഞ്ഞ് കുറച്ച് സാധനങ്ങൾ കൊടുത്താൽ ഒരുമാസത്തേക്ക് എല്ലാമായി എന്നു ചിന്തിക്കുന്ന പൊട്ടന്മാരെ എന്തുപറഞ്ഞ് മനസ്സിലാക്കാനാണ്..

ഈ തൂങ്ങിയാടുന്ന ജീവനുകൾക്കുത്തരവാദി ഈ മണ്ടൻ ഗവണ്മെന്റിനെ വെള്ളപൂശുന്ന ഓരോ കമ്യൂണിസ്റ്റ് അടിമയും ആണ്. കഴിഞ്ഞ പിണറായി ഭരണത്തിൽ KSRTC യിൽ പെൻഷൻ കൊടുക്കാതെയും ശമ്പളം കൊടുക്കാതെയും കൂട്ട ആത്മഹത്യ നടന്നിട്ട് ഒരു ചർച്ചപോലും നടക്കാതെ അവനൊക്കെ ചത്തുതുലയട്ടെ എന്നു ചിന്തിച്ച ഈ കമ്യൂണിസ്റ്റ് അടിമകളായ ഭൂരിപക്ഷത്തോട് എന്ത് പറഞ്ഞാലാണ് ബോധം വരിക..

ശവനാറി ഗവണ്മെന്റാണിത്..
പിണറായി അല്ല. ഇത് പറയുമ്പോൾ ഒരുളുപ്പുമില്ലാതെ ശവം തിന്നുന്ന അടിമക്കഴുകന്മാർ ലാഫിംഗ് സ്മൈലി ഇട്ട് എന്തോ വലിയ കാര്യം സാധിയ്ക്കാൻ വട്ടമിട്ട് പറക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

2 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

5 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

5 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

7 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

8 hours ago