തിരുവനന്തപുരം : തുറന്ന വാഹനത്തിൽ മദ്യ വിൽപന നടത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ എക്‌സൈസിന്റെ പിടിയിലായത്. ഇയാൾ തുറന്ന വാനിൽ പരസ്യമായി കോക്ടെയ്ൽ വിൽപന നടത്തിവരികയായിരുന്നു.
എക്സൈസിന് വാട്‍സ്ആപ്പ് സന്ദേശമായി ലഭിച്ച വീഡിയോ ദൃശ്യങ്ങളെ തുടർന്നാണ് നടപടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യം നൽകിയും ഇയാൾ ഉപഭോക്താക്കളെ എത്തിച്ചിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ യുവാവിനെതിരെ അബ്കാരി നിയമലംഘനത്തിനാണ് കേസെടുത്തത്. വാഹനവും പിടിച്ചെടുത്തു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…